Rex Music School
Rex Music School.com ഐക്യപ്പെടുത്തി, അനുഗ്രഹമാക്കുന്ന ക്രിസ്തു കേന്ദ്രീകൃത സംഗീത പഠനം: കൃപ സ്വീകരിച്ചു അനുഗ്രഹമായി മാറാൻ ഒരു വ്യക്തിയുടെ മൂന്ന് അവസ്ഥകളും, ക്രിസ്തുവിൽ രൂപപ്പെട്ടു ഐക്യപ്പെടണം. 1.ഉണർന്ന ആത്മാവ്( പ്രസന്നത ). 2. എളിമയും ശാന്തത യും ഉള്ള ഹൃദയം. 3. ഏകാഗ്ര ബുദ്ധി.ക്രിസ്തുവിൽ മാത്രമുള്ള, ഈ സമന്യയം ഒരാളെ അനുഗ്രഹമാക്കി മാറ്റും. Click to Star t Learning Rex Music ക്രിസ്ത്യൻ സാഹിത്യം ഉപയോഗിച്ചുള്ള, സംഗീത പാഠ്യ പദ്ധതി: പരിശുദ്ധാത്മാവിന്റെ കീർത്തനം ഉപയോഗിച്ചു, ആത്മീയത ഉണർത്തും. ക്രിസ്തു ആരാധന കീർത്തങ്ങൾ, കൃപ ഒഴുകാനുള്ള തടസ്സങ്ങൾ മാറ്റി ഹൃദയ കാഠിന്യം കുറയ്ക്കും . ശാസ്ത്രീയമായ പഠനം, കാടു കയറുന്ന ബുദ്ധിയിൽ ഏകാഗ്രത ഏകാഗ്രത വന്നു, ആന്തരിക ശബ്ദം സ്പർശിക്കും.അന്തർ ലീനമായി മറഞ്ഞിരിക്കുന്ന ആന്തരിക ശക്തി മനസിലാകും, ഒന്നാകും. ആത്‌മാവിലും, മനസിലും,ശരീരത്തിലും, ഐക്യം രൂപപ്പെട്ടു വ്യക്തി കൃപ ഒഴുകി അനുഗ്രഹമായി സമാധാനം നിറയും, സമാധാനമായി മാറും. വിജാതീ...